Sunday, February 20, 2011

വന്യ മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍


ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്‌ -ക്രുഗന്‍ നാഷണല്‍ പാര്‍ക്ക്‌ (ദക്ഷിണാഫ്രിക്ക)
a. ബന്ദിപൂര്‍ -കര്‍ണാടക ഇന്ത്യ 
b. കന്‍ഹ നാഷണല്‍ പാര്‍ക്ക്‌ -മധ്യ  പ്രദേശ്‌
c. കാശിരംഗ  നാഷണല്‍ പാര്‍ക്ക്‌ -ആസ്സാം 
4. ഗീര്‍വനം -ഗുജറാത്ത്‌
5. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്‌ -ഉത്തരാന്ച്ചാല്‍
6. അന്‍ഷി നാഷണല്‍ പാര്‍ക്ക്‌ -കര്‍ണാടക 
7. ബാല്‍ഫക്രം നാഷണല്‍ പാര്‍ക്ക്‌ -മേഘാലയ 
8. ബാന്ധവ്ഘട്ട് -മധ്യ പ്രദേശ്‌
9. ബന്നേര്‍ ഘട്ട് -കര്‍ണാടക 
10. വന്‍സ്‌ദ നാഷണല്‍ പാര്‍ക്ക്‌ -ഗുജറാത്ത്‌
11. ബെറ്റ്ല നാഷണല്‍ പാര്‍ക്ക്‌-ജാര്‍ഘണ്ട് 
12 . ഭിട്ടാര്‍കനിക നാഷണല്‍ പാര്‍ക്ക്‌ -ഒറീസ്സ 
13. ബ്ലാക്ക് ബക്ക് നാഷണല്‍ പാര്‍ക്ക്‌ -ഗുജറാത്ത്‌
14. ബുക്സ കടുവ സംരക്ഷണ കേന്ദ്രം -പശ്ചിമ ബംഗാള്‍ 
15. ചന്ദോളി നാഷണല്‍ പാര്‍ക്ക്‌ -മഹരാഷ്ട്ര

No comments:

Post a Comment