Sunday, February 20, 2011

അന്ത്യവിശ്രമസ്ഥലങ്ങള്‍


ചൈത്രഭൂമി - അംബേദ്‌കര്‍
രാജ് ഘട്ട്     -മഹാത്മാ ഗാന്ധി 
വിജയ ഘട്ട് -ലാല്‍ ബഹാദൂര്‍ ശാസ്ത്രി
വീര്‍ ഭൂമി  -രാജീവ്‌ ഗാന്ധി 
ശക്തി സ്ഥല്‍ -ഇന്ദിര ഗാന്ധി 
ശാന്തി വനം -ജവഹര്‍ ലാല്‍ നെഹ്‌റു 
സമത സ്ഥല്‍ -ജഗജീവന്‍ റാം
കിസാന്‍ ഘട്ട് -ചരണ്‍ സിംഗ് 
ഏകത സ്ഥല്‍ -ഗ്യാനി സില്‍ സിംഗ്
കര്‍മ ഭൂമി- ശങ്കര്‍ ദയാല്‍ ശര്‍മ ..

No comments:

Post a Comment