Sunday, February 20, 2011

ബംഗാള്‍ വിഭജനം


1905 ജൂലായ്‌ 20  ല്‍ കഴ്സന്‍ പ്രഭു ബംഗാള്‍ വിഭജനം നടത്തി 
1911 ല്‍ ഹാര്‍ഡിഞ്ച് പ്രഭു വിഭ്ജനനം റദ്ദാക്കി..
ബ്രിട്ടീഷ്‌ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റിയത് ഹാര്‍ഡിഞ്ച് പ്രഭു ആയിരുന്നു .
ബംഗാള്‍ വിഭജന സമയത്ത് ഗോപാല കൃഷ്ണ ഗോഖലെ ആയിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌

No comments:

Post a Comment