Sunday, February 20, 2011

സുഖവാസ കേന്ദ്രങ്ങള്‍


ഗുല്‍മാര്‍ഗ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ജമ്മു കശ്മീരിലെ ഭാരമുള്ള ജില്ലയിലാണ് .
ദാല്‍ തടാകവും ജമ്മു കാശ്മീരില്‍ ആണ്
അല്‍ മോറ ,മസൂറി, നൈനിറ്റാള്‍ എന്നിവ ഉത്തരഘ്ണ്ട്ടിലാണ്
സിംല ,ദാല്‍ഹൌസി,ധര്‍മ ശാല ,കുളു ,മണാലി തുടങ്ങിയ പ്രദേശങ്ങള്‍ ഹിമാചല്‍ പ്രദേശിലാണ് .
ഖജ്ജാര്‍ ( ഹിമാചല്‍ പ്രദേശ്‌ )ഇന്ത്യയുടെ മിനി സ്വിറ്റ്സ്സര്‍ ലണ്ട് എന്നറിയപ്പെടുന്നു .
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം--ചില്‍ക്ക (ഒറീസ്സ )
വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്നത് ജമ്മു കാശ്മീരില്‍ ആണ് .
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആന്ധ്രപ്രദേശിലെ കൊല്ലേരു ആണ് ..

No comments:

Post a Comment