Sunday, February 20, 2011

വേദങ്ങള്‍


ഗായത്രി മന്ത്രം ഉള്‍ക്കൊള്ളുന്നത് ഗ്ഗ്വേദ ത്തിലാണ് 
സംഹിതകളെ ഋക്, സാമം , യജുര്‍ ,അഥര്‍വ്വം എന്നിങ്ങന്നെ നാലായി തരം തിരിച്ചത് വ്യാസനാണ് ..വേദവ്യാസന്‍ എന്നു അങ്ങനെയാണ് അറിയപ്പെടുന്നത് 
ലോകത്തിലെ  ഏറ്റവും പുരാതന സാഹിത്യ പരമായ ഗ്രന്ഥം -ഋഗ്ഗ്വേദം 
ഋഗ്ഗ്വേദം -1028 ദേവസ്തുതികളും .10 മണ്ഡലങ്ങളും ഉള്‍പ്പെടുന്നു .
യജുര്‍വേദം   ബാലിദാനം ,പൂജാ വിധികള്‍ എന്നിവയെ കുറിച്ച് വിവരിക്കുന്നു 
സാമവേദം -സംഗീതത്തെ ക്കുറിച്ച് പറയുന്നു 
അഥര്‍വ്വ വേദം -മന്ത്രത്തിന്റെയും മന്ത്രോച്ചാരണത്തിന്റെയും ശേഖരമാണ് 

No comments:

Post a Comment