ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ
1 .തിരുവിതാം കൂറിലെ അവസാനത്തെ രാജാവ്
ഭരണകാലത്ത് നടന്ന പ്രധാന സംഭവങ്ങള്‍
2 ഭൂപണയബാങ്ക് (1932 )
3 .ക്ഷേത്രപ്രവേശന വിളംബരം (1936 )
4 .തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപനം (1937 )
5 .കാര്‍ഷിക കടാശ്വാസ നിയമം (1937 ) പാസ്സാക്കി .
6 .ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് സ്ഥാപിച്ചു
7 .കുണ്ടറ കളിമണ്‍ ഫാക്ടറി
8 പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി
9 .പള്ളിവാസല്‍ പദ്ധതി (1940 )
10 .തിരുവിതാംകൂര്‍ സ്റേറ്റു ട്രാന്‍സ്പോര്‍ട്ട് (1938 )
11 . നിവര്‍ത്തന പ്രക്ഷോഭം (1932 )
12 .ഉത്തരവാദിത്വ ഭരണപ്രക്ഷോഭം
*ആധുനിക തിരുവിതാംകൂറിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ശ്രീമാന്‍ സ്വാതി തിരുനാളിന്റെ ഭരണകാലമാണ് (1829 -1941 )
* ആദ്യത്തെ പ്രജാസഭയായ ശ്രീമൂലം പ്രജാസഭ ആരംഭിച്ചത് ശ്രീമൂലം തിരുനാള്‍
* സ്വതന്ത്ര തിരുവിതാം കൂര്‍ പ്രഖ്യാപനം നടത്തിയത് ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍
No comments:
Post a Comment