Sunday, February 20, 2011

ഗോവ


ഗോവ
പോര്‍ച്ചുഗീസുകാരില്‍ നിന്നും ഗോവ ഇന്ത്യന്‍ അധീനതയില്‍ ആക്കിയത് 1961  ഡിസംബര്‍ 19  ആണ് 
വലിപ്പത്തില്‍ ഇന്ത്യയിലെ   ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ ഇന്ത്യയുടെ ഇരുപത്തി യന്ചാം സംസ്ഥാനമായി രൂപീകരിക്കപെട്ടത്‌ 1987  മേയ് 30 നു ആണ് 
ഗോവയുടെ ഹൈക്കോടതി സ്ഥിതി ചെയ്യന്നത് മുംബൈ യില്‍ ആണ് .

No comments:

Post a Comment