Tuesday, February 22, 2011

സാമൂതിരി

കുന്നല കോനാതിരി എന്നറിയപ്പെടുന്ന  കേരളീയ രാജാവ് - സാമൂതിരി 
ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചി രുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേരാണ്  സാമൂതിരി
ഇവരുടെ സാമ്രാജ്യം നെടിയിരുപ്പു സ്വരൂപം എന്നറിയപ്പെടുന്നു 

1466 മുതൽ 78 വരെ ഭരിച്ച സാമൂതിരി യായിരുന്ന മാനവിക്രമരാജാവാണ് തളി ക്ഷേത്രത്തില്‍ പണ്ഡിതന്മാരെ ആദരിക്കാനായി രേവതി പട്ടത്താനം ഏര്‍പ്പെടുത്തിയത് .ഇദ്ദേഹത്തിന്റെ കാലത്താണ് 'പതിനെട്ടരക്കവികള്‍ ' ജീവിച്ചിരുന്നത് 


No comments:

Post a Comment