Sunday, February 20, 2011

തദ്ദേശ സ്വയംഭരണം


ഇന്ത്യയില്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് -റിപ്പണ്‍
 പ്രഭു  
റെഗുലര്‍ സെന്‍സസ് ആരംഭിച്ചതും ഫാക്ടറി ആക്ട്‌ കൊണ്ടു വന്നതും റിപ്പണ്‍ പ്രഭു ആണ്.
1959 ല്‍  രാജസ്ഥാനില്‍ ആദ്യമായി പഞ്ചായത്ത്‌ രാജ് നിലവില്‍ വന്നു 
ഏപ്രില്‍ 24  ആണ് പഞ്ചായത്ത് രാജ് ദിനം 
1959 ല്‍ രാജസ്ഥാനില്‍ ആണ് ആദ്യമായി പഞ്ചായത്ത്‌ രാജ് നിലവില്‍ വന്നത് .

No comments:

Post a Comment