Sunday, February 20, 2011

ലാല്‍ ബഹദൂര്‍ ശാസ്ത്രി


ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തു വെച്ച് ദിവംഗതനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി 
രണ്ടാം ഇന്ത്യന്‍ പ്രധാനമന്ത്രി 1964 മുതല്‍ 1966 ജനുവരി 10 വരെ 
ഇന്ത്യ പാക്‌ പ്രശ്നത്തിന് പരിഹാരം കാണാന്‍ താഷ്കെന്റില്‍ റഷ്യന്‍ പ്രധാനമന്ത്രി കോസിഗിന്റെ സാന്നിധ്യത്തില്‍ പാകിസ്ഥാന്‍ പ്രസിഡണ്ടു മുഹമ്മദ്‌ അയൂബ് ഖാനുമായി നടത്തിയ ചര്‍ച്ച   വിജയകരമായി  അവസാനിച്ചു 
താഷ്കെന്റില്‍ വെച്ച് തന്നെ അന്തരിച്ചു 
സമാധാനത്തിന്റെ ആള്‍രൂപം എന്നും ശാസ്ത്രി അറിയപ്പെടുന്നു . 
ജയ് ജവാന്‍ ജയ്‌ കിസാന്‍ ..ശാസ്ത്രിയുടെ മുദ്രാവാക്യമാണ് .
ലാല്‍ ബഹദൂര്‍ സ്റ്റേഡിയം  ഹൈദരാബാദിലാണ് 

No comments:

Post a Comment