Tuesday, February 22, 2011

സാന്‍ ഗബ്രിയേല്‍


വാസ്കോ ഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര് -സാന്‍ ഗബ്രിയേല്‍ 
ഇന്ത്യയില്‍ ആദ്യമായി വന്ന പാശ്ചാത്യശക്തിയും അവസാനം ഇന്ത്യ വിട്ടു പോയ പാശ്ചാത്യ ശക്തിയും പോര്‍ട്ടുഗീസുകാരനാണ് .

No comments:

Post a Comment