Sunday, February 20, 2011

വാറന്‍ ഹേസ്റിങ്ങ്സ്


1773  ല്‍ കൊല്‍ക്കത്തയില്‍ സുപ്രീം കോടതി സ്ഥാപിച്ച ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു 
വാറന്‍  ഹേസ്റിങ്ങ്സ്
സുപ്രീം സിവില്‍ കോടതിയും സുപ്രീം ക്രിമിനല്‍ കോടതിയും സ്ഥാപിച്ചത് ഇദ്ദേഹമാണ് ..
റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ രൂപീകരിച്ചതും ഇദ്ദേഹമാണ് .

No comments:

Post a Comment