Sunday, February 20, 2011

Chhatrapati Shivaji Shahaji Bhosle


അഷ്ടപ്രധാന്‍ ഏതു ഭരണാധികാരിയുടെ മന്ത്രിസഭ ആയിരുന്നു 
Oത്രപതി ശിവജി
മറാത്ത വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു ശിവജി 
അഷ്ടപ്രധാന്‍ എന്ന എട്ടു മന്ത്രിമാരുടെ സഹായത്താല്‍ ആയിരുന്നു ശിവജി ഭരണം നടത്തിയിരുന്നത് 
1674 ജൂണ്‍ 16 നു മഹാരാഷ്ട്ര രാജ്യം സ്ഥാപിക്കുകയും Oത്രപതി യായി അധികാരമേല്‍ക്കുകയും ചെയ്തു. 
ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളില്‍ ഒന്നാണ് Oത്രപതിശിവജി യൂണിവേഴ്സിറ്റി .
Oത്രപതിശിവജി സ്റ്റേഡിയം ന്യൂഡല്‍ഹിയിലാണ് 

No comments:

Post a Comment